ചാമ്പ്യൻസ് ചെന്നൈയിന്റെ ഐ എസ് എൽ സ്ക്വാഡ് ഇത്

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള ചെന്നൈയിൻ എഫിയുടെ സ്കാഡ് പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിൽ 25 അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്‌. മലയാളി താരം മുഹമ്മദ് റാഫി ഉൾപ്പെട്ടതാണ് ചെന്നൈയിൻ ടീം. മുൻ ഗോകുലം താരം നിഖിൽ ബെർണാഡും ചെന്നൈ ടീമിൽ ഉണ്ട്

ടീം:

ഗോൾ കീപ്പർ;

കരൺ ജിത് സിംഗ്, നിഖിൽ ബെർണാഡ്, സഞിബൻ ഘോഷ്

ഡിഫൻസ്;

എലി സയിബ, ഹെൻറി, ഇനിഗോ കാൽഡറോൺ, ജെറി, ലാൽദിൻലിയാന, മെയിൽസൺ ആൽവേസ്, തൊന്തോംബ, സോമിംഗ്ലിയാന

മിഡ്ഫീൽഡ്;

അനിരുദ്ധ് താപ, ഒർളാണ്ടി, ബേദാശ്വർ, ധൻപാൽ, ഫ്രാൻസിസ്കോ, ജർമൻപ്രീത്, ഗ്രിഗറി, ഐസാക്, തോയി, പാണ്ടിയൻ, റാഫേൽ അഗസ്റ്റോ

ഫോർവേഡ്;

ജെജെ, കാർലോസ് സാലോം, റാഫി

Advertisement