എ ടി കെ കൊൽക്കത്തയുടെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള എ ടി കെ കൊൽക്കത്തയുടെ ഐ എസ് എൽ പ്രഖ്യാപിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം പ്രഖ്യാപിച്ചിരിക്കുന്നത്‌. യുവതാരം കോമൾ തട്ടാൽ ഉൾപ്പെട്ടതാണ് എ ടി കെയുടെ ടീം. സ്പെയിനിൽ പ്രീസീസൺ കഴിഞ്ഞ് എത്തിയ എ ടി കെ ലീഗ് കിരീടം തിരികെ പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ്.

ടീം:

ഗോൾ കീപ്പർ;

അരിന്ദാം ഭട്ടാചാര്യ, ദെബ്ജിത് മജുംദാർ, അവിലഷ് പോൾ

ഡിഫൻസ്;

ഐബർലോംഗ്, ബികി, അർണബ് മൊണ്ടാൽ, ഗേയ്സൺ വിയേര, ജോൺ ജോൺസൺ, സെന റാൾട്ടെ, പ്രഭീർ ദാസ്, റിക്കി

മിഡ്ഫീൽഡ്;

കാല്വിൻ ലൊബോ, എൽ മൈമുനി, ലിംഗ്ദോഹ്, ഹിതേശ് ശർമ്മ, കോമൾ തട്ടാൽ, ജയേഷ് റാണെ, മാൽസംസുവാള, ലാൻസരോട്ടെ, പ്രണോയ് ഹാൾദർ, യുമം സിങ്

ഫോർവേഡ്;

ബല്വന്ത് സിങ്, കാലു ഉചെ, എവർട്ടൺ സാന്റോസ്

Advertisement