ബെർബെറ്റോവും റിനോയും ടീമിൽ, ശക്തമായ ടീമിനെയിറക്കി ബ്ലാസ്റ്റേഴ്‌സ്

Staff Reporter

ഡേവിഡ് ജെയിംസിന് കീഴിൽ ഈ സീസണിൽ ആദ്യമായി ഇറങ്ങുന്ന ടീമിൽ ബെർബെറ്റോവും റിനോയും. ശക്തമായ നിരയെയാണ് ഡേവിഡ് ജെയിംസ് പൂനെക്കെതിരായ മത്സരത്തിന് ഇറക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിൽ പോൾ റചുബ്കക്ക് പകരം ഇത്തവണയും സുഭാശിഷ് റോയ് ഇടം നേടി.

ബ്ലാസ്റ്റേഴ്‌സ് ടീം:

സുഭാശിഷ് റോയ്, വെസ് ബ്രൗൺ, റിനോ ആന്റോ, സന്തോഷ്  ജിങ്കൻ, ലാൽറുവത്താര, സിയാം ഹൻഗൽ, ജാക്കിചന്ദ് സിങ്, മാർക്ക് സിഫ്‌നോസ്, പെകൂസൺ, ഇയാൻ ഹ്യൂം, ബെർബെറ്റോവ് .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial