ആദ്യ മിനുട്ടിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പിറകിൽ 

Staff Reporter

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് കൊണ്ട് ജംഷഡ്‌പൂർ എഫ്.സിക്ക് ആദ്യ ഗോൾ. മത്സരം തുടങ്ങി സെക്കന്റുകൾകകം തന്നെ ജംഷഡ്‌പൂർ ഗോൾ നേടുകയായിരുന്നു. ഹാഷിം ബിശ്വാസ് എടുത്ത ഷോട്ട് പിഴച്ചപ്പോൾ അവസരത്തിനായി കാത്തിരുന്ന ജെറി ഗോൾ നേടിയ കേരളത്തെ ഞെട്ടിക്കുകയായിരുന്നു.

ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ കൂടിയായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial