ബെംഗളൂരു എഫ് സി പ്രീസീസൺ സ്ക്വാഡിൽ നാലു മലയാളികൾ

Img 20201020 225550

ഐ എസ് എല്ലിനായുള്ള പ്രീസീസൺ ഒരുക്കത്തിലാണ് ബെംഗളൂരു എഫ് സി. ഇത്തവണ പ്രീസീസൺ കളിക്കുന്ന ബെംഗളൂരു എഫ് സിക്ക് ഒപ്പം നാലു മലയാളി താരങ്ങളാണ് ഉള്ളത്. അവരുടെ ആദ്യ ഇലവനിലെ സ്ഥിരം താരമായ ആശിഖ് കുരുണിയനൊപ്പം ലിയോൺ അഗസ്റ്റിൻ, ഇനായത്ത്, ശാരോൺ ശിവൻ എന്നിവരാണ് ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉള്ള മലയാളികൾ.

അവസാന കുറച്ചു കാലമായി ബെംഗളൂരു സീനിയർ ടീമിനൊപ്പം അവസരങ്ങൾ കിട്ടി തുടങ്ങിയ ലിയോൺ ഇത്തവണ മാച്ച് സ്ക്വാഡിലെ സ്ഥിരാംഗമാകും എന്നാണ് പ്രതീക്ഷ. ഇനായത്തിനെ ഈ സീസണിലാണ് ബെംഗളൂരു എഫ് സി സൈൻ ചെയതത്. ഇന്ത്യൻ നേവിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ ബെംഗളൂരുവിലും ഇനായത്ത് ആവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ശാരോൺ മലപ്പുറം കോട്ടക്കൽ സ്വദേശിയാണ്. എം എസ് പി, സായി തിരുവനന്തപുരം എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

Bengaluru FC pre-season squad for 2020-21

Goal Keepers:

Gurpreet Sing
Lalthummawia Ralte
Lara Sharma
Sharon Sivan

Defenders :

Juanan Gonzalez – CB
Fran Gonzalez – CB/DM
Rahul Bheke – RB/CB
Pratik Chaudhari – CB
Ajith Kumar – LB
Joe Zoheriana – RB
Muirang – CB/CDM
Parag Shrivas – LB
Namgyal Bhutia – RB
Biswa – LB

Midfielders :

Erik Partalu – DM
Dimas Delgado – CM/DM
Suresh Sing – CM
Khabra – CDM/RB
Ajay Chhetri – CM
Leon Augustine – RM
Emanuel – AM

Forwards :

Sunil Chhetri – CF/LW
Cleiton Silva – CF/AM
Kristian Opseth – CF
Deshorn Brown – CF
Semboi Haokip – CF
Edmund – CF/RW
Udanta Sing – RW
Ashique – LW
Roshan Sing – RW
Inayath – LW
Huidrom Thoi Sing – CF

Previous articleചാമ്പ്യൻസ് ലീഗിൽ വീണ്ടും റെക്കോർഡുകൾ തിരുത്തി എഴുതി മെസ്സി!
Next articleജൊസേബ ബെറ്റിയ ഇനി പഞ്ചാബിൽ