ബെംഗളൂരു എഫ് സിയുടെ ഐ എസ് എൽ സ്ക്വാഡ് അറിയാം

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണായുള്ള ബെംഗളൂരുവിന്റെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു. മലയാളി താരം റിനോ ആന്റൊ അടക്കം 25 അംഗ ടീമിനെയാണ് ബെംഗളൂരു പ്രഖ്യാപിച്ചിരിക്കുന്നത്‌. മലയാളി യുവതാരം ലിയോൺ അഗസ്റ്റിനു ആദ്യ 25ൽ ലഭിച്ചില്ല. കഴിഞ്ഞ തവണ ഫൈനലിൽ കാലിടറിയ ബെംഗളൂരുവിന് ഇത്തവണ കിരീടമാണ് ലക്ഷ്യം.

ടീം:

Goalkeepers:

Gurpreet Singh Sandhu, Soram Poirei Anganba, Aditya Patra (U21)

Defenders:

Rahul Bheke, Albert Serran, Sairuat Kima, Juanan Gonzalez, Harmanjot Singh Khabra, Rino Anto, Nishu Kumar, Asheer Akhtar, Gursimrat Singh Gill

Midfielders:
Erik Paartalu, Kean Francis Lewis, Dimas Delgado, Bidyananda Singh, Boithang Haokip, Francisco ‘Xisco’ Hernandez, Ajay Chhetri (U21), Altamash Sayed

Forwards:
Nicolas Ladislao Fedor ‘Miku’, Sunil Chhetri, Thongkhosiem Haokip, Udanta Singh, Chencho Gyeltshen

Advertisement