ബെംഗളൂരു എഫ് സിയുടെ പുതിയ എവേ ജേഴ്സി എത്തി

20201021 230403
- Advertisement -

പുതിയ സീസണായുള്ള എവേ ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്നലെ ആണ് പുറത്തിറങ്ങിയത്. കർണാടക സംസ്ഥാനത്തോടുള്ള സ്നേഹത്തെ സൂചിപ്പിക്കാൻ വെള്ള നിറത്തിലുള്ള ജേഴ്സി ആണ് ബെംഗളൂരു എഫ് സി ഇത്തവണ ഡിസൈൻ ചെയ്തിരിക്കുന്നത്. ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും. കഴിഞ്ഞ മാസം ഹോം ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കിയിരുന്നു. 1499 രൂപയാണ് ജേഴ്സിക്ക് വില.20201021 230414

20201021 230409

20201021 230403

Advertisement