ശക്തമായ ടീമുമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും, കൊൽക്കത്തൻ ഡാർബിക്ക് അരങ്ങൊരുങ്ങി

Img 20211127 014559

ഈ സീസണിലെ ആദ്യ കൊൽക്കത്തൻ ഡാർബിക്ക് ആയുള്ള ലൈനപ്പ് ഇരുടീമുകളും പ്രഖ്യാപിച്ചു. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ശക്തമായ ടീമുമായാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ബൗമസും റോയ് കൃഷ്ണയും മക്ഹുവും കൗകോയും ആണ് മോഹൻ ബഗാനായി ഇന്ന് ഇറങ്ങുന്മ വിദേശികൾ. കഴിഞ്ഞ കളിയിൽ ഗംഭീര ഗോൾ നേടിയ ലിസ്റ്റൺ ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. ആദ്യ ജയം തേടുന്ന ഈസ്റ്റ് ബംഗാളും അവരുടെ മികച്ച ഇലവനെ തന്നെ കളത്തിൽ ഇറക്കുന്നു.

മോഹൻ ബഗാൻ; Amrinder; Kotal, Subhashish, Deepak Tangri, McHugh, Kauko, Lenny, Boumous, Manvir, Liston, Krishna.

ഈസ്റ്റ് ബംഗാൾ; Arindam; Joyner, Prce, Tomislav, Raju, Jairu, Hnamte, Sidoel, Rafique, Perosevic, Naorem.

Previous articleകൊറോണ വകഭേദം, ദക്ഷിണാഫ്രിക്ക നെതർലന്റ്സ് പരമ്പര മാറ്റിവെച്ചു
Next articleഡി യോങിനെ വിൽക്കാൻ യാതൊരു ഉദ്ദേശവും ഇല്ല എന്ന് സാവി