യുവ ഫോർവേഡ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Newsroom

Picsart 24 01 31 18 37 47 107
Download the Fanport app now!
Appstore Badge
Google Play Badge 1

യുവതാരം അമാവിയയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഐ ലീഗ് ക്ലബായ ഐസാളിന്റെ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. 21കാരനായ താരം ദീർഘകാല കരാറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തുക. അടുത്ത സീസൺ ആരംഭത്തിൽ ആകും അമാവിയ ലാൽതന്മാവിയ ബ്ലാസ്റ്റേഴ്സിൽ എത്തുക. താരം ഈ സീസൺ അവസാനം വരെ ഐസാളിൽ തന്നെ കളിക്കും. വിങ്ങറായ അമാവിയ അറ്റാക്കിൽ വിവിധ പൊസിഷനിൽ കളിക്കാൻ കഴിവുള്ള താരമാണ്.

കേരള 24 01 31 18 37 29 420