അഞ്ചു മലയാളികൾ സ്ക്വാഡിൽ, നോർത്ത് ഈസ്റ്റ് ഒഡീഷക്ക് എതിരെ

Img 20211210 185413

ഇന്ന് നടക്കുന്ന ഐ എസ് എൽ മത്സരത്തിൽ ഒഡീഷയും നോർത്ത് ഈസ്റ്റും നേർക്കുനേർ വരികയാണ്. നോർത്ത് ഈസ്റ്റിന്റെ മാച്ച് സ്ക്വാഡിൽ ഇന്ന് അഞ്ചു മലയാളികൾ ഉണ്ട്. ആദ്യ ഇലവനിൽ മൂന്ന് താരങ്ങളും ബെഞ്ചിക് രണ്ട് മലയാളികളും‌. ഗോൾ കീപ്പർ മിർഷാദ് മിച്ചു, സെന്റർ ബാക്ക് മഷൂർ, അറ്റാക്കിംഗ് താരം സുഹൈർ എന്നിവരാണ് ആദ്യ ഇലവനിൽ ഉള്ളത്. ബെഞ്ചിൽ യുവതാരം ഗനി നിഗമും മുൻ ഗോകുലം ക്യാപ്റ്റൻ ഇർഷാദും ഉണ്ട്.

ടീമുകൾ;20211210 185520

20211210 185521

Previous articleഅമ്പാട്ടി റായിഡു, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ ലോകകപ്പ് ടീമിൽ വേണമായിരുന്നു: രവി ശാസ്ത്രി
Next articleആന്റണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഏജന്റ്