നാലു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, രാഹുൽ തിരികെ സ്ക്വാഡിൽ, വിജയ വഴിയിൽ എത്തുമോ?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ സീസണീലെ പതിനഞ്ചാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ജംഷദ്പൂരിന് എതിരായ പരാജയത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് നാലു മാറ്റങ്ങൾ ഇന്ന് ഉണ്ട്. സസ്പെൻഷൻ കാരണം ഖാബ്ര ലെസ്കോവിച് എന്നിവരും പരിക്ക് കാരണം ഹോർമിൻപാമും ഇന്ന് ടീമിൽ ഇല്ല. സന്ദീപ്, സിപോവിച്, ബിജോയ്, സഞ്ജീവ് സ്റ്റാലിൻ എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

സസ്പെൻഷൻ മാറി ഡിയസ് സ്ക്വാഡിൽ എത്തി. പരിക്ക് മാറി എത്തിയ രാഹുൽ ബെഞ്ചിൽ ഉണ്ട്.ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.

20220214 183526

Kerala Blasters; Gill, Sandeep, Bijoy, Sipovic, , Staling, Jeakson, Puitea, Sahal, Luna, Diaz, Vasques