ചെന്നൈയിൻ ഹൈദരബാദ് മത്സരത്തിന്റെ ലൈനപ്പ് അറിയാം, ജോബി ബെഞ്ചിൽ

Img 20211123 184600

ചെന്നൈയിനും ഹൈദരബാദും തമ്മിലിള്ള ഐ എസ് എൽ മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ഇരു ടീമുകളും ശക്തമായ ലൈനപ്പ് ആണ് പ്രഖ്യാപിച്ചത്. മലയാളി താരം ജോബി ജസ്റ്റിൻ ചെന്നൈയിന്റെ ബെഞ്ചിൽ ഉണ്ട്. ഹൈദരബാദിന്റെ മലയാളി താരം അബ്ദുൽ റബീഹ് മാച്ച് സ്ക്വാഡിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും അത് ഉണ്ടായില്ല. ഒഗ്ബെചെ ഇന്ന് ഹൈദരബാദിന്റെ അറ്റാക്ക് നയിക്കും.

Hyderabad FC Starting XI :
Kattimani;Sana, Juanan, Joao, Yasir, Edu, Hitesh, Hali, Ogbeche,Akash, Ashish.

Chennaiyin FC Starting XI :
Vishal;Reagan,Salam,Slavko,Narayan,Ariel,Thapa,Koman,Mirlan,Chhangte,Rahim.

Previous articleറൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള വരവിനെ കുറിച്ച് മെസ്സി
Next articleഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം മഴയിൽ മുങ്ങി