രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ. നവംബർ 18 ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മലേഷ്യയ്‌ക്കെതിരായ ഫിഫ ഇൻ്റർനാഷണൽ ഫ്രണ്ട്‌ലിക്ക് ആയുള്ള 26 അംഗ ടീം ഹെഡ് കോച്ച് മനോലോ മാർക്വേസ് ഇന്ന് പ്രഖ്യാപിച്ചു.
![Picsart 24 05 09 18 20 33 749](https://fanport.in/wp-content/uploads/2024/05/Picsart_24-05-09_18-20-33-749-1024x683.jpg)
മലയാളി താരങ്ങളായ ജിതിൻ എം എസും വിബിൻ മോഹനനും ടീമിൽ ഉണ്ട്. ജിതിൽ നോർത്ത് ഈസ്റ്റിനായും വിബിൻ കേരള ബ്ലാസ്റ്റേഴ്സിനായും മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. നവംബർ 11ന് പരിശീലന ക്യാമ്പിനായി ടീം ഹൈദരാബാദിൽ ഒത്തുകൂടും.
Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.
Defenders: Aakash Sangwan, Anwar Ali, Asish Rai, Chinglensana Singh Konsham, Hmingthanmawia Ralte, Mehtab Singh, Rahul Bheke, Roshan Singh Naorem, Sandesh Jhingan.
Midfielders: Anirudh Thapa, Brandon Fernandes, Jeakson Singh Thounaojam, Jithin MS, Lalengmawia Ralte, Liston Colaco, Suresh Singh Wangjam, Vibin Mohanan.
Forwards: Edmund Lalrindika, Irfan Yadwad, Farukh Choudhary, Lallianzuala Chhangte, Manvir Singh, Vikram Partap Singh.