ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ കൊൽക്കത്തയിൽ, സഹൽ, രാഹുൽ, ആശിഖ് എന്നിവർ ടീമിൽ

20210809 155511

ന്യൂഡൽഹി:  2021 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കായി ഇന്ത്യൻ ടീം ഓഗസ്റ്റ് 15 മുതൽ കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യും.15 വർഷങ്ങൾക്ക് ശേഷം ആണ് കൊൽക്കത്തയിൽ ദേശീയ ടീമിന്റെ ക്യാമ്പ് നടക്കുന്നത്. നിലവിലെ കൊറോണ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ബയോ ബബിളിൽ ആകും ക്യാമ്പ് നടക്കുക. സെപ്റ്റംബറിൽ നേപ്പാളിനെയാണ് ഇന്ത്യ്ക്ക്ൻ സൗഹൃദ മത്സരങ്ങളിൽ നേരിടുക.

എ എഫ് സി കപ്പിൽ കളിക്കുന്ന എടികെ മോഹൻ ബഗാനിൽ നിന്നും ബെംഗളൂരു എഫ്‌സിയിൽ നിന്നുമുള്ള കളിക്കാർ ക്യാമ്പിൽ വൈകി മാത്രമെ ചേരുകയുള്ളൂ. ഇവർ ഇല്ലാത്ത 23 അംഗ ടീമാകും ഓഗസ്റ്റ് 15ന് ക്യാമ്പിൽ എത്തുക. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും സ്ക്വാഡിൽ ഉണ്ട്. ആശിഖ് കുരുണിയൻ എ എഫ് സി കപ്പ് മത്സരങ്ങൾക്ക് ശേഷം സ്ക്വാഡിൽ ചേരും.

The 23 players joining the camp on August 15 are as follows:

GOALKEEPERS: Dheeraj Singh Moirangthem, Vishal Kaith.

DEFENDERS: Ashish Rai, Seriton Fernandes, Adil Khan, Chinglensana Singh, Narender, Rahul Bheke, Akash Mishra, Mandar Rao Dessai.

MIDFIELDERS: Lalengmawia, Glan Martins, Jeakson Singh, Anirudh Thapa, Brandon Fernandes, Sahal Abdul Samad, Halicharan Narzary, Bipin Singh, Yasir Mohammed.

FORWARDS: Rahul KP, Farukh Choudhary, Ishan Pandita, Rahim Ali.

The ATK Mohun Bagan and Bengaluru FC players who will be joining the camp after their AFC Cup duties are as follows:

GOALKEEPERS: Amrinder Singh, Gurpreet Singh Sandhu.

DEFENDERS: Pritam Kotal, Ashutosh Mehta, Sandesh Jhingan, Subhasish Bose.

MIDFIELDERS: Udanta Singh, Pronay Halder, Suresh Singh Wangjam, Ashqiue Kuruniyan.

FORWARDS: Liston Colaco, Manvir Singh, Sunil Chhetri.

Previous articleഐപിഎലിലും ബയോ ബബിള്‍ ലംഘനത്തിന് കനത്ത അച്ചടക്ക നടപടികള്‍
Next articleറോബിൻ സിംഗ് ഇനി പഞ്ചാബ് എഫ് സിയിൽ