മിസോറാമിൽ നടക്കുന്ന ഇൻഡിപെൻഡൻസ് ഡേ കപ്പിൽ ഐസാൾ ഫൈനലിൽ. ഇന്നലെ നടന്ന സെമിയിൽ മിസോറാം പോലീസിനെ പരാജയപ്പെടുത്തിയാണ് ഐസാൾ ഫൈനൽ ഉറപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഐസാളിന്റെ വിജയം. ഐസാളിനായി മാപുയിയ ഇരട്ട ഗോളുകൾ നേടി. റിഞ്ചാനയും റെംസംഘയും ആണ് മറ്റു സ്കോറേഴ്സ്.
രണ്ടാം സെമിയിൽ ഇന്ന് ഇലക്ട്രിക് വെങ് എഫ് സി ചിംഗാ വെംഗ് എഫ് സിയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
