സെക്കൻഡ് ഡിവിഷൻ ഐലീഗിനായി ഒരുങ്ങുന്ന മൊഹമ്മദൻസ് അവരുടെ പരിശീലനം ആരംഭിച്ചു. ഒക്ടോബർ എട്ടാം തീയതി മുതലാണ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ നടക്കുന്നത്. സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ടീമുകളിൽ ഏറ്റവും ശക്തമായ ടീമാണ് മൊഹമ്മദൻസിന്റേത്. 35 അംഗ സ്ക്വാഡും മൊഹമ്മദൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരം ഗനി നിഗം അഹമ്മദും സ്ക്വാഡിൽ ഉണ്ട്.
പരിശീലനം തുടങ്ങുന്നതിന് മുന്നോടിയായി മൊഹമ്മദൻസ് താരങ്ങളും ഒഫീഷ്യൽസും കൊറോണ പരിശോധന നടത്തി. എല്ലാവരുടെയും പരൊശോധന നെഗറ്റീവ് റിസൾട്ട് ആണ് വന്നത്.
ഫിക്സ്ചർ,
08/10/2020 – M2 (KAL-04.30 PM) : Mohammedan SC VS Garhwal FC
11/10/2020 – M3 (YBK-12.30 AM) : Mohammedan SC VS ARA FC.
16/10/2020 – M8 (KAL-04.30 PM) : Bhowanipur FC VS Mohammedan SC.
19/10/2020 – M9 (YBK-12.30 AM) : FC Bengaluru United VS Mohammedan SC.
സ്ക്വാഡ്;
GOALKEEPERS: Priyant Singh, Jafar Mondal, Subham Roy, Miraj Ali
DEFENDERS: Shafiul Rahman, Shoubhik Ghosh, Hira Mondal, Sujit Sadhu, Arijit Singh, Eze Kingsley, Anwar Ali, Balwinder Singh, Nabi Hussain ക്ഖൻ
MIDFIELDERS: Abhishek Rijal, Satyam Sharma, Firoj Ali, Tirthankar Sarkar, Suraj Rawat, Vanlalbiaa Chhangte, Sena Fanai, Sanjib Ghosh, Moses Lalrinzuala, Aditya Saha, Moinuddin Khan, Sheikh Faiaz, Samuel Shadap, Sohail Khatri, GANI NIGAM, BIAKLIAN PAITE.
FORWARDS: Willis Plaza, Jaskaranpreet Singh, MS Dwangliana, Shamsad Ali, Himanshu Jangra, Pritam Sarkar, SUBHAS SINGH.
Coach: Yan Law
Assistant Coach: Saheed Ramon
Technical Director: Dipendu Biswas
Goalkeeper Coach: Sudip Sarkar
Manager: Belal Ahmed Khan