2018-19 ഐലീഗ് സീസണായുള്ള പുതിയ ബോൾ തീരുമാനം ആയി. നൈക് ആണ് ഇത്തവണ ഐലീഗിനായി പന്ത് ഒരുക്കുന്നത്. നൈകിന്റെ മെർലിൻ എന്ന പന്താണ് ഐലീഗിൽ ഇത്തവണ ഉപയോഗിക്കുക. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലും നൈകിന്റെ മെർലിൻ ഉപയോഗിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടാം വാരമാണ് ഐ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്.





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




