ചെന്നൈ സിറ്റിക്ക് പുതിയ ജേഴ്സി

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റി പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ഓറഞ്ച് ജേഴ്സി ആകും ഈ‌ സീസണിൽ ചെന്നൈ സിറ്റി ഉപയോഗിക്കുക. ഇ‌ന്ത്യൻ സ്പോർട്സ് വിയർ കമ്പനിയായ കൗണ്ടർ സ്പോർട്സ് ആണ് കിറ്റ് നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ഐലീഗ് സീസണേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്താൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സിറ്റി ഇപ്പോൾ. കഴിഞ്ഞ തവണ ഏറെ വിമർശനം കേട്ടിരുന്നു ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിലെ ടർഫ് മികച്ചതാക്കി കൊണ്ട് നേരത്തെ സീസണായുള്ള ഒരുക്കം ചെന്നൈ സിറ്റി തുടങ്ങിയിരുന്നു.

Previous articleഗതി പിടിക്കാതെ വിന്‍ഡീസ്, 6 വിക്കറ്റ് നഷ്ടം
Next articleഐ ലീഗ് ഫിക്സ്ചർ എത്തി, ഗോകുലത്തിന്റെ ആദ്യ അങ്കം മോഹൻ ബഗാനുമായി