ഗുരുവായൂർ സ്പോർട്സ് അക്കാദമി ( GSA) സെലക്ഷൻ ട്രയൽസ്

2019-2020 ഐ ലീഗ് ടൂർണമെന്റിനു വേണ്ടിയുള്ള ഗുരുവായൂർ സ്പോർട്ട്‌സ് അക്കാദമി ഫുട്ബോൾ സെലക്ഷൻ ട്രയൽസ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്നു.

GSA യുടെ U13 (ജനന വർഷം 01-01-2006 to 01-01-2007)

U15 (ജനനവർഷം 01-01-2004 to 01-01-2005)

U 11 ( ജനനവർഷം 01-01-2008 to 01-01-2009) ടീമുകളിലേക്കാണു സെലക്ഷൻ ട്രയൽസ് നടത്തുന്നത്.

താല്പ്പര്യമുള്ള വിദ്യാർഥികൾ ജനന സെർട്ടിഫിക്കറ്റും, 2 ഫോട്ടോ, ഐ ഡി പ്രൂഫ് (ആധാർ കാർഡ്/ പാസ്പോര്ട്ട് ), ഫുട്ബോൾ കിറ്റ് ആയിട്ടു പ്രസ്തുത ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

തീയതി:
ഫെബ്രുവരി 10 (U13) , ഫെബ്രുവരി 17 (U 15) (U 11)
സ്ഥലം : തൃശൂർ കോർപറേഷൻ സ്റ്റേഡിയം
സമയം : 9 AM

കൂടുതൽ വിവരങ്ങൾക്ക്
Contact no :-6238585195

Previous articleകൊപ്പം സെമിയിൽ സബാൻ കോട്ടക്കലിന് ജയം
Next articleപോലീസ് ടീം മാറുന്നു, തിങ്ങിനിറഞ്ഞ കാണികള്‍ക്ക് വിരുന്നൊരുക്കി പോലീസ് ടീമും ഐഎം വിജയനും