ഗോൾഡൻ ബോയ് പുരസ്കാരം, ഡി ലിറ്റ്, സാഞ്ചോ, ഫെലിക്സ് എന്നിവരുൾപ്പെടെ 20 പേർ

ഈ വർഷത്തെ ഗോൾഡൻ ബോയ് പുരസ്കാരത്തിനായുള്ള 20 അംഗ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അവസാന വർഷം പുരസ്കാരം നേടിയ മാത്യസ് ഡി ലിറ്റ് ഉൾപ്പെടെയുള്ളവരുടെ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. ടുട്ടൂ സ്പോർട്സ് നൽകുന്ന അവാർഡ് വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്.

ഇത്തവണയും പുരസ്കാരം ലഭിച്ചാൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബോയ് പുരസ്കാരം നേടുന്ന ആദ്യ താരമായി ഡി ലിറ്റ് മാറും. ഡി ലിറ്റിനൊപ്പം ഡോർട്മുണ്ട് താരം സാഞ്ചോ, അത്ലറ്റിക്കോ മാഡ്രിഡ് താരം ഫെലിക്സ്, ബാഴ്സലോണയുടെ അൻസു ഫറ്റി, റയലിന്റെ വിനീഷ്യസ്, റോഡ്രിഗോ എന്ന് തുടങ്ങി പ്രമുഖ യുവതാരങ്ങളൊക്കെ ഉണ്ട്.

Golden Boy2019 nominees:

🇵🇹 João Félix
🇨🇦 Alphonso Davies
🇮🇹 Donnarumma
🇰🇷 K-I Lee
🏴󠁧󠁢󠁥󠁮󠁧󠁿 Phil Foden
🇫🇷 Guendouzi
🇳🇴 Haaland
🇩🇪 Havertz
🇮🇹 Moise Kean
🇷🇸 Joveljic
🇳🇱 De Ligt
🇪🇸 Ansu Fati
🇺🇦 Lunin
🇳🇱 Malen
🏴󠁧󠁢󠁥󠁮󠁧󠁿 Mason Mount
🇧🇷 Rodrygo
🏴󠁧󠁢󠁥󠁮󠁧󠁿 Jadon Sancho
🇪🇸 Torres
🇧🇷 Vinicius JR
🇮🇹 Zaniolo

Previous article“ഞാൻ റെക്കോർഡുകളുടെ പിറകേ പോവാറില്ല‍, റെക്കോർഡുകൾ എന്നെ തേടി വരുന്നു” – റൊണാൾഡോ
Next articleഅനസ്, സഹൽ, ആശിഖ്, മൂന്ന് മലയാളികളും ആദ്യ ഇലവനിൽ, ഇന്ത്യൻ ടീം അറിയാം