മാർക്കോ റൂയിസും ഗോട്സെയുമില്ല, ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

ബ്രസീലിനും സ്പെയിനിനും എതിരായ സൗഹൃദമത്സരങ്ങളിലെ ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിൽ നിന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മാർക്കോ റൂയിസും ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോട്സെയും ജോവാക്കിം ലോയുടെ ടീമിൽ ഇടം നേടിയില്ല. എന്നാൽ റൂയിസിന് ജർമ്മൻ ടീമിലേക്ക് തിരിച്ചു വരാനുള്ള വാതിലുകൾ എപ്പോളും തുറന്നിരിക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. സാഡ്രോ വാഗ്നരും മരിയോ ഗോമസും ടിമോ വെർണരും ടീമിലുണ്ട്.

പുതുമുഖ താരങ്ങൾ ഒന്നും ടീമിലില്ല. ക്യാപ്റ്റൻ മാനുവൽ നുയേറും ടീമിൽ തിരിച്ചെത്തിയിട്ടില്ല. മാർച്ച് 24നും മാർച്ച് 28നാണു മത്സരങ്ങൾ. കൊളോണിന്റെ പ്രതിരോധതാരം ജോനാസ് ഹെക്ടർ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

Goalkeepers: Bernd Leno (Bayer Leverkusen), Marc-Andre ter Stegen (Barcelona), Kevin Trapp (Paris Saint-Germain).

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Moenchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Joshua Kimmich (Bayern Munich), Marvin Plattenhardt (Hertha Berlin), Antonio Ruediger (Chelsea), Niklas Suele (Bayern Munich).

Midfielders: Sami Khedira (Juventus), Toni Kroos (Real Madrid), Julian Brandt (Bayer Leverkusen), Emre Can (Liverpool), Julian Draxler (Paris Saint-Germain), Leon Goretzka (Schalke), Ilkay Gundogan (Manchester City), Thomas Mueller (Bayern Munich), Mesut Ozil (Arsenal), Sebastian Rudy (Bayern Munich), Leroy Sane (Manchester City), Lars Stindl (Borussia Moenchengladbach).

 Forwards: Timo Werner (Leipzig), Mario Gomez (Stuttgart), Sandro Wagner (Bayern Munich).

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement