സാനെ ജർമ്മൻ സ്ക്വാഡിൽ തിരിച്ചെത്തി

ഒരിടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി യുവ താരം സാനെ ജർമ്മൻ നിരയിൽ തിരിച്ചെത്തി. അടുത്ത ആഴ്ച നടക്കുന്ന നേഷൺസ് ലീഗിനായുള്ള ടീമിലാണ് സാനെ തിരിച്ച് എത്തിയത്. ലോവ് പ്രഖ്യാപിച്ച 23 അംഗ ടീമിൽ മധ്യനിര താരം ഗുണ്ടോഗൻ ഇടം പിടിച്ചില്ല. ഷാൾക്കെയുടെ സ്ട്രൈക്കർ മാർക്ക് ഉത് ആദ്യമായി ജർമ്മൻ ടീമിൽ എത്തുകയും ചെയ്തു ഈ സ്ക്വാഡിലൂടെ.

ഹോളണ്ടിനെയും ഫ്രാൻസിനെയും ആണ് ജർമ്മനി അടുത്ത ആഴ്ച നേരിടുന്നത്.

Goalkeepers: Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona/ESP), Kevin Trapp (Eintracht Frankfurt)

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Moenchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Thilo Kehrer (Paris Saint-Germain/FRA), Antonio Ruediger (Chelsea/ENG), Nico Schulz (Hoffenheim), Niklas Suele (Bayern Munich)

Midfielders: Julian Brandt (Leverkusen), Julian Draxler (Paris Saint Germain), Joshua Kimmich (Bayern Munich), Leon Goretzka (Bayern Munich), Kai Havertz (Leverkusen), Sebastian Rudy (Schalke 04), Toni Kroos (Real Madrid/ESP), Thomas Mueller (Bayern Munich)

Forwards: Leroy Sane (Manchester City/ENG), Mark Uth (Schalke 04), Marco Reus (Borussia Dortmund), Timo Werner (RB Leipzig)

Previous articleഹാളിചരൺ തൊടുത്തു!! കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ
Next articleബലോട്ടെലി ഇല്ല, വെരാട്ടി തിരിച്ചെത്തി, സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇറ്റലി