മെസ്സിയും റൊണാൾഡോയും വാൻ ഡൈകും അടങ്ങുന്ന ഫിഫ ഇലവൻ

- Advertisement -

ഫിഫ ബെസ്റ്റ് പ്രഖ്യാപന ചടങ്ങിൽ ഫിഫയുടെ ഈ സീസണിലെ ഏറ്റവും മികച്ച ഇലവനെയും പ്രഖ്യാപിച്ചു. മെസ്സി, റൊണാൾഡോ, വാൻ ഡൈക് എന്ന് തുടങ്ങി പ്രമുഖരെല്ലാം അടങ്ങിയതാണ് ഫിഫാ ഇലവൻ. ഗോൾ കീപ്പറായി ബ്രസീലിയൻ താരം അലിസൺ ആണ് ഉള്ളത്. ഡിഫൻസിൽ മാർസെലോ, റാമോസ്, ഡിലിറ്റ്, വാൻ ഡൈക് എന്നിവർ അണിനിദക്കും.

മധ്യനിരയിൽ ബെൽജിയം താരം ഹസാർഡ്, ഡച്ച് താരം ഡിയോങ്, ക്രൊയേഷ്യൻ താരം മോഡ്രിച് എന്നിവരുമാണ് ഉള്ളത്. അറ്റാക്കിൽ മെസ്സി, റൊണാൾഡോ, എമ്പപ്പെ എന്നിവരാണ് അറ്റാക്കിൽ ഉള്ളത്.

🇧🇷 Alisson

🇪🇸 Ramos
🇳🇱 De Ligt
🇳🇱 Van Dijk
🇧🇷 Marcelo

🇭🇷 Modrić
🇧🇪 Hazard
🇳🇱 De Jong

🇦🇷 Messi
🇵🇹 Ronaldo
🇫🇷 Mbappé

Advertisement