അണ്ടർ 17 ലോകകപ്പ്, പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ആയി

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ആയി. ഇന്നത്തെ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം പൂർണ്ണമായി. നവംബർ 5ന് അർദ്ധരാത്രി മുതൽ ആണ് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക. സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇറ്റലി തുടങ്ങിയ പ്രമുഖരെല്ലാം നോക്കൗട്ട് റൗണ്ടിൽ ഉണ്ട്. ഏഷ്യയെ പ്രതിനിധാനം ചെയ്ത് കൊറിയയും ജപ്പാനും നോക്കൗട്ട് റൗണ്ടിൽ ഉണ്ട്.

ഫിക്സ്ചറുകൾ;

നവംബർ 5, കൊറിയ vs അംഗോള
നവംബർ 5, നെതർലന്റ്സ് vs നൈജീരിയ
നവംബർ 6, ജപ്പാൻ vs മെക്സിക്കോ
നവംബർ 6, സ്പെയിൻ vs സെനെഗൽ
നവംബർ 6, ഫ്രാൻസ് vs ഓസ്ട്രേലിയ
നവംബർ 7, ഇക്വഡോർ vs ഇറ്റലി
നവംബർ 7, പരാഗ്വേ va അർജന്റീന