ഗോൾഡൻ ബൂട്ട് കെയ്നിന് തന്നെ

- Advertisement -

റഷ്യൻ ലോകകപ്പികെ ഗോൾഡൻ ബൂട്ട് കെയ്നിന് തന്നെ. ഇന്ന് ഫൈനലിൽ എമ്പാപ്പെ ഹാട്രിക്ക് നേടിയില്ല എങ്കിൽ ഗോൾഡൻ ബൂട്ട് കെയ്നിന് ആകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ആറ് ഗോളുകളുമായാമ്മ്് കെയ്നിന് ഈ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. കെയ്നിന്റെ പിറകിൽ 4 ഗോളുമായി റൊണാൾഡോ, ലുകാകു് എമ്പപ്പെ, ചെറിഷേഫ് എന്നിവരാണ് ഫിനിഷ് ചെയ്തത്.

കൊളംബിയക്കെതിരെ നേടിയ ഒരു ഗോളും, ടുണീഷ്യക്കെതിരെ നേടിയ ഇരട്ട ഗോളും പനാമയ്ക്കെതിരെ നേടിയ ഹാട്രിക്കുമാണ് കെയ്നിനെ ആറു ഗോളുകളിൽ എത്തിച്ചത്. 986ൽ ഗാരി ലിനെകറാണ് അവസാനമായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലീഷ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement