“അർജന്റീന ടീമിനെ തോൽപ്പിക്കാൻ പ്രയാസമാണ്. അവർ മെസ്സിക്ക് ആയി പോരാടും” – റൂണി

Newsroom

ഇന്ന് ലോകകപ്പ് ഫൈനൽ അർജന്റീന വിജയിക്കാൻ ആണ് താൻ സാധ്യത കാണുന്നത് എന്ന് വെയ്ൻ റൂണി.

അർജന്റീന ഏതാണ്ട് ഒരു തൊഴിലാളിവർഗ ടീമിനെ പോലെ ആണെന്നും അവരെ തോൽപ്പിക്കാൻ പ്രയാസമുള്ളവരുമാണ് എന്നും റൂണി പറഞ്ഞു . അർജന്റീൻ താരങ്ങൾ എല്ലാം മെസ്സിക്ക് വേണ്ടി പോരാടു. കളിയിൽ അർജന്റീനയെ നിർത്തിയാൽ മതി എന്ന് അവർക്ക് അറിയാം. അങ്ങനെ കളിയിൽ‌ അർജന്റീന നിന്ന അവരുടെ ക്യാപ്റ്റൻ അവർക്കായി കളി വിജയിക്കും. റൂണി പറഞ്ഞു.

അർജന്റീന 22 12 14 11 18 41 655

എങ്ങനെ കളി വിട്ടു‌ കൊടുക്കണം എന്ന് അറിയാത്ത ടീമാണ് അവർ. റൂണി തന്റെ സൺഡേ ടൈംസ് കോളത്തിൽ എഴുതിം ഡീഗോ മറഡോണയെ പോലെ കളിക്കാരെ മറികടന്ന് പിന്നീട് പാസ്, ഷൂട്ട്, ക്രോസ് – എന്നിവ എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവ് മെസ്സിക്ക് ഉണ്ട് എന്നും റൂണി പറഞ്ഞു‌