Browsing Category

Reports

FIFA World Cup Match Reports. The FIFA World Cup, often simply called the World Cup, is an international association football competition contested by the senior men’s national teams of the members of the Fédération Internationale de Football Association, ഫിഫ ലോകകകപ്പ് മാച്ച് റിപ്പോർട്ട്

നോർത്ത് ഈസ്റ്റ് കുതിപ്പ് തുടരുന്നു, ഡൽഹിക്ക് ആദ്യ ജയം ഇനിയും അകലെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനു ജയം. അവസാന 8 മിനുട്ടിൽ രണ്ടു ഗോളടിച്ച് കൊണ്ടാണ് ഡൽഹിയെ 2-0ന് തോൽപ്പിച്ചത്. ജയത്തോടെ ഐ.എസ്.എൽ സീസണിൽ അവരുടെ ഏറ്റവും മികച്ച തുടക്കം എന്ന നേട്ടത്തിനൊപ്പവും അവരെത്തി. അതെ സമയം ഡൽഹി…

ഓണ്‍ ഗോള്‍, പെരിസിച്ച് പവര്‍, വാര്‍, സംഭവബഹുലമായ ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍

ആവേശകരമായ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ഫ്രാന്‍സ് മുന്നില്‍. മത്സരത്തില്‍ ഫ്രാന്‍സിനെക്കാള്‍ ആധിപത്യം ക്രൊയേഷ്യയാണ് പുലര്‍ത്തിയതെങ്കിലും ഓണ്‍ ഗോളിന്റെയും വാറിന്റെയും സഹായത്തോടെ ഫ്രാന്‍സ്…

തോമസ് മുയ്‌നീറിന്റെ ഗോളിൽ ബെൽജിയം മുന്നിൽ

ലൂസേഴ്‌സ് ഫൈനലിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം മുന്നിൽ. നാലാം മിനിറ്റിൽ തന്നെ തോമസ് മുയ്‌നീർ നേടിയ ഗോളിനാണ് ബെൽജിയം ഇംഗ്ലണ്ടിനെതിരെ മുന്നിൽ നിൽക്കുന്നത്. ബോക്സിന്റെ ബോക്സിന്റെ വലത് വശത്തു നിന്നും ചാഡിൽ നൽകിയ ഒരു…

“ഇംഗ്ലണ്ട് കമിംഗ് ഹോം”, മൻസൂകിച്ചിന്റെ എക്സ്ട്രാ ടൈം ഗോളിൽ ക്രൊയേഷ്യ ഫൈനലിൽ

ഇത് ചരിത്രം, ലോകകകപ്പിലെ കറുത്ത കുതിരകളായി ക്രൊയേഷ്യ ഫൈനലിൽ. ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പയർ ഗോൾ നേടിയപ്പോൾ പെരിസിച്ചും എക്സ്ട്രാ ടൈമിൽ മൻസൂകിച്ചും ആണ് ക്രൊയേഷ്യൻ ഗോളുകൾ…

പൊരുതി സമനില നേടി ക്രൊയേഷ്യ, രണ്ടാം സെമി എക്സ്ട്രാ ടൈമിലേക്ക്

ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. ഇംഗ്ലണ്ടും ക്രൊയേഷ്യയും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പയറും ക്രൊയേഷ്യക്ക് വേണ്ടി ഇവാൻ പെരിസിച്ചും ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ…

ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ

ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് മുന്നിൽ. ക്രൊയേഷ്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. ട്രിപ്പയർ ആണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ…

ബെൽജിയൻ ചെകുത്താന്മാർക്ക് മടക്കം, ഫ്രാൻസ് ഫൈനലിൽ

ലോകകപ്പ് സെമിയിൽ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയാണ് അവരുടെ വിജയ ഗോൾ നേടിയത്. ശക്തമായ ബെൽജിയൻ ആക്രമണ നിരയെ വരിഞ്ഞ് കെട്ടിയ ഫ്രാൻസ് പ്രതിരോധ നിരയുടെ പ്രകടനവും ഫ്രാൻസിന്റെ…

ഗോൾ നേടാനാവാതെ ബെൽജിയവും ഫ്രാൻസും, ആദ്യ പകുതി സമനിലയിൽ

ലോകകപ്പ് സെമി ഫൈനലിൽ ബെൽജിയം - ഫ്രാൻസ് മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ആദ്യ മിനുട്ടുകളിൽ ബെൽജിയം ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താൻ ഇരുവർക്കുമായില്ല. ബെൽജിയം കൗണ്ടർ…

ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ് റഷ്യയും ക്രോയേഷ്യയും

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവസാന മത്സരത്തിൽ റഷ്യ - ക്രോയേഷ്യ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. തുടക്കം മുതൽ പന്തടക്കത്തിൽ പുലർത്തിയ ആധിപത്യം ക്രോയേഷ്യക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ…

സ്വീഡന് മടക്ക ടിക്കറ്റ് നൽകി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക്

സ്വീഡനും നാട്ടിലേക്ക് മടങ്ങാം, വ്യക്തമായ ആധിപത്യം പുലർത്തി വിജയം നേടിയ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരു പകുതികളിലുമായി ഹാരി മഗ്ഗ്വേയ്ർ, ഡെലെ അല്ലി എന്നിവർ നേടിയ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം നേടിയത്. മത്സരത്തിൽ ഉടനീളം…