മെസ്സിക്ക് ഒരു ചരിത്രം കൂടെ!! ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം

Newsroom

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരമായി ലയണൽ മെസ്സി. ഇന്ന് അർജന്റീന ക്രൊയേഷ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ജർമ്മൻ ഇതിഹാസം ലോതർ മത്യസിന്റെ റെക്കോർഡിനൊപ്പം ആണ് മെസ്സി എത്തിയത്. മെസ്സിയുടെ 25ആം ലോകകപ്പ് മത്സരമാണ് ഇന്നത്തേത്. ജർമ്മൻ ഇതിഹാസവും 25 മത്സരങ്ങൾ ആണ് ലോകകപ്പിൽ കളിച്ചിട്ടുള്ളത്.

Picsart 22 12 12 17 19 03 896

ലയണൽ മെസ്സി ഫൈനലിൽ എത്തുക ആണെങ്കിലും അല്ലെങ്കിൽ ലൂസേഴ്സ് ഫൈനലിൽ കളിക്കുക ആണെങ്കിൽ 26ആം മത്സരം കളിച്ച് മെസ്സി ഈ റെക്കോർഡ് തന്റേത് മാത്രമാക്കാൻ പറ്റും.

Most appearances in men’s World Cup history:

◉ 25 – Lionel Messi
◎ 25 – Lothar Mathhäus
◎ 24 – Miroslav Klose
◎ 23 – Paolo Maldini
◎ 22 – Cristiano Ronaldo