പ്രധാന താരങ്ങൾ തിരികെയെത്തി, ഫ്രാൻസിന്റെ അർജന്റീനക്ക് എതിരായ ലൈനപ്പ് എത്തി

Newsroom

ഇന്ന് ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനുള്ള ഫ്രാൻസ് ലൈനപ്പ് പ്രഖ്യാപിച്ചു‌. ഫ്ലു കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഉപമെകാനോയും റാബിയോയും ആദ്യ ഇലവനിൽ മടങ്ങി എത്തി. കൊനാറ്റെയും ഫൊഫാനയും വീണ്ടും ബെഞ്ചിൽ ആയി. വരാനെ ജിറൂദ് എന്നിവർ കളിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.

France XI: Lloris – Koundé, Varane, Upamecano, T. Hernandez – Griezmann, Tchouaméni, Rabiot – Dembélé, Giroud, Mbappé.

20221218 184327