സെമി പോര്, ഇംഗ്ലണ്ട് ക്രൊയേഷ്യ ലൈനപ്പ് അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ രണ്ടാം സെമി ഫൈനലിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. പരിക്ക് കാരണം കളിക്കില്ല എന്ന് കരുതിയ ഗോൾകീപ്പർ സുബാസിചും ഡിഫൻഡർ ലോവ്റനും ക്രൊയേഷ്യയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചു. മാൻഡ്സുകിചും പരിക്ക് മാറി ടീമിൽ ഇടം നേടി. ഇംഗ്ലണ്ട് വിന്നുങ് ഫോർമുല മാറ്റാതെ അതേ ടീമിനെ നില നിർത്തിയാണ് ഇറങ്ങുന്നത്.

ഇംഗ്ലണ്ട്: Pickford; Walker, Stones, Maguire; Trippier, Henderson, Young; Lingard, Dele; Sterling; Kane.

ക്രൊയേഷ്യ: Subasic; Vrsaljko, Vida, Lovren, Strinic; Rakitic, Modric; Rebic, Brozovic, Perisic; Mandzukic

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial