രണ്ട് മാറ്റങ്ങളുമായി ബ്രസീൽ, ഫെല്ലൈനിയെ ആദ്യ ഇലവനിൽ എത്തിച്ച് ബെൽജിയം

- Advertisement -

നിർണായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി ബ്രസീലും ബെൽജിയവും. ബ്രസീൽ നിരയിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. സസ്പെൻഷൻ നേരിടുന്ന കസമേറോയ്ക്ക് പകരം ഫെർണാണ്ടീനോ ആദ്യ ഇലവനിൽ എത്തി. പരിക്കേറ്റ് അവസാന മത്സരത്തിൽ പുറത്തിരുന്ന മാർസെലോ ആദ്യ ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു‌. ബെൽജിയം നിരയിലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയ ഫെല്ലൈനി ആദ്യ ഇലവനിൽ എത്തി.

ബ്രസീൽ: Alisson; Fágner, Thiago Silva, Miranda, Marcelo; Paulinho, Fernandinho, Coutinho; Willian, Gabriel Jesús, Neymar.

ബെൽജിയം: Courtois; Alderweireld, Kompany, Vertonghen; Meunier, Fellaini, Witsel, Chadli; Eden Hazard, Lukaku, De Bruyne.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement