“ബ്രസീൽ ആയിരുന്നു ഫൈനലിൽ എങ്കിൽ അർജന്റീന പിന്തുണക്കില്ല, പിന്നെ നമ്മൾ എന്തിന് പിന്തുണക്കണം”

Newsroom

Updated on:

ലോകകപ്പ് ഫൈനലിൽ തന്റെ പിന്തുണ ഫ്രാൻസിന് ആയിരിക്കും എന്ന് മുൻ ബ്രസീൽ ഗോൾ കീപ്പർ ജൂലിയോ സീസർ. തന്റെ പിന്തുണ ഫ്രാൻസിനായിരിക്കും. ഒരു ബ്രസീലിയൻ എന്ന നിലയിൽ എനിക്ക് ഫ്രാൻസിനെ പിന്തുണയ്ക്കേണ്ടതുണ്ട് എന്ന് സീസർ പറഞ്ഞു. എനിക്ക് മെസ്സിയെ ഇഷ്ടമാണ്, അവൻ അവിശ്വസനീയനാണ്, സെൻസേഷണൽ ആണ്, അദ്ദേഹത്തിന്റെ കളി കാണാനും സുന്ദരനാണ്. അതിനാൽ അവരെ പിന്തുണക്കേണ്ടതില്ല. സീസർ പറഞ്ഞു.

ബ്രസീലും അർജന്റും തമ്മിൽ വലിയ റൈവൽറി ഉണ്ട്. എല്ലാ ബ്രസീലുകാരെയും പോലെ ഞാൻ അർജന്റീനക്ക് എതിരായിരിക്കും. സീസർ പറയുന്നു.

Picsart 22 12 16 01 31 53 659

ഫൈനലിൽ ബ്രസീലായിരുന്നുവെങ്കിൽ, അർജന്റീനക്കാരും ഫ്രാൻസിനായേനെ റൂട്ട് ചെയ്യുന്നുണ്ടാവുക. ബ്രസീലുകാരല്ലാത്ത എല്ലാ ഫുട്ബോൾ പ്രേമികളും ശരിക്കും മെസ്സിക്ക് വേണ്ടി നിൽക്കും. പക്ഷെ ബ്രസീലുകാരുടെ ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാകുന്നില്ല എന്നും സീസർ പറഞ്ഞു.