മികച്ച കോച്ചിനെ കണ്ടെത്താനുള്ള ഫിഫയുടെ പട്ടികയായി

ഫിഫയുടെ മികച്ച കോച്ച് ആവാനുള്ള പുരസ്‌കാരത്തിനുള്ള അവസാന പട്ടിക ഫിഫ പുറത്തുവിട്ടു. ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്‌സ്, റയൽ മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പരിശീലകൻ സിദാൻ, ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച സ്ലാറ്റ്കോ ഡാലിച്ച് എന്നിവരാണ് അവസാന വട്ട പട്ടികയിൽ ഇടം നേടിയത്.

കഴിഞ്ഞ തവണ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സിദാൻ ആയിരുന്നു മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.

Previous articleദി ബെസ്റ്റ് ഗോൾ കീപ്പറുടെ പട്ടികയായി
Next articleമെസ്സിയില്ല, ഫിഫ ദി ബെസ്റ്റ് പട്ടികയായി