എഫ് സി കേരള സീനിയർ ടീം സെലക്ഷൻ ട്രയൽസ്

- Advertisement -

കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ജനകീയ പ്രൊഫഷണൽ ക്ലബ്ബായ എഫ് സി കേരളയുടെ ഈ സീസണിലെ (2021-22) സീനിയർ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് 2021 തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു.കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും ട്രയൽസ് നടത്തുക. അറിയിക്കുന്ന സമയത്ത് മാത്രമേ കളിക്കാർ സെലക്ഷന് റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. പങ്കെടുക്കാൻ താത്പര്യമുള്ള കളിക്കാർ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. സെലക്ഷന് വരേണ്ട സമയം രജിസ്റ്റർ ചെയ്ത കളിക്കാരെ മുൻകൂട്ടി അറിയിക്കുന്നതാണ്.

https://forms.gle/XEAsUemPsmUbPHvaA

Advertisement