കിരീടം നിലനിർത്താൻ അസൂറികൾ, ഇറ്റലി യൂറോ കപ്പിനായുള്ള സാധ്യത ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 23 21 11 05 157
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ലൂസിയാനോ സ്പല്ലേറ്റി തൻ്റെ 30 അംഗ പ്രാഥമിക ഇറ്റലി ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായാണ് ഇറ്റലി യൂറോ കപ്പിന് എത്തുന്നത്.

ഇറ്റലി 24 05 23 21 11 18 870

യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി 30 അംഗ ഇറ്റലി ടീമിനെ ആണ് സ്പല്ലേറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്ന് നാലു പേർ പുറത്ത് പോകും. യൂറോ 2024 ന് മുന്നോടിയായി അസ്സൂറികൾ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുൺയ്യ്. ജൂൺ 4 ന് തുർക്കിയെയും ജൂൺ 9 ന് ബോസ്നിയയെയും ആണ് അവർ നേരിടുന്നത്.

സ്ക്വാഡ്;
Goalkeepers: Donnarumma (PSG), Vicario (Tottenham), Meret (Napoli), Provedel (Lazio);

Defenders: Acerbi (Inter), Bastoni (Inter), Darmian (Inter), Scalvini (Atalanta), Buongiorno (Torino), Mancini (Roma), Calafiori (Bologna), Di Lorenzo (Napoli), Bellanova (Torino), Dimarco (Inter), Cambiaso (Juventus);

Midfielders: Barella (Inter), Frattesi (Inter), Cristante (Roma), Pellegrini (Roma), Fagioli (Juventus), Jorginho (Arsenal), Ricci (Torino), Folorunsho (Hellas Verona);

Forwards: Chiesa (Juventus), Raspadori (Napoli), Retegui (Genoa), Scamacca (Atalanta), Orsolini (Bologna), Zaccagni (Lazio), El Shaarawy (Roma).