ക്രിസ്റ്റ്യൻ എറിക്സൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പാകുന്നു. താരവും യുണൈറ്റഡും തമ്മിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടക്കുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ എറിക്സൺ യുണൈറ്റഡ് വിടും. ജനുവരിയോടെ അദ്ദേഹം ഫ്രീ ഏജന്റായി മാറുകയും ചെയ്യും.
താരം 2022ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മൂന്ന് വർഷത്തെ കരാറിൽ എത്തിയത്. യുണൈറ്റഡിൽ എത്തും മുമ്പ് എറിക്സൺ ബ്രെന്റ്ഫോർഡിനൊപ്പം ആയിരുന്നു. മുമ്പ് സ്പർസ്, ഇന്റർ മിലാൻ എന്നീ ക്ലബുകൾക്ക്