ഗാരെത് സൗത്ത്ഗേറ്റ് അടുത്ത ഇന്റർ നാഷണൾ ബ്രേക്കിനായുഅ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ആദ്യമായി ജറാഡ് ബ്രാന്ത്‌വെയ്റ്റും ആൻ്റണി ഗോർഡനും ടീമിൽ ഇടം നേടി. ബ്രസീലിനും ബെൽജിയത്തിനുമെതിരെ ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.
ഗോർദൺ ഈ സീസണിൽ ന്യൂകാസിലിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അറ്റാക്കിംഗ് താരങ്ങളായ ഒല്ലി വാറ്റ്കിൻസും ഇവാൻ ടോണി, ഒപ്പം ചെൽസി താരം പാൽമർ എന്നിവരും ടീമിൽ ഉണ്ട്. ആഴ്സൽ താരം ബെൻ വൈറ്റ് ഇത്തവണയും ടീമിൽ ഇല്ല. ബെൻ വൈറ്റ് ടീമിൽ ഉൾപ്പെടാൻ താലപര്യം കാണിച്ചില്ല എന്ന് ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു.
The squad
Goalkeepers: Sam Johnstone (Crystal Palace), Jordan Pickford (Everton), Aaron Ramsdale (Arsenal)
Defenders: Jarrad Branthwaite (Everton), Ben Chilwell (Chelsea), Lewis Dunk (Brighton & Hove Albion), Joe Gomez (Liverpool), Ezri Konsa (Aston Villa), Harry Maguire (Manchester United), John Stones (Manchester City), Kyle Walker (Manchester City)
Midfielders: Jude Bellingham (Real Madrid), Conor Gallagher (Chelsea), Jordan Henderson (Ajax), James Maddison (Tottenham Hotspur), Declan Rice (Arsenal)
Forwards: Jarrod Bowen (West Ham United) Phil Foden (Manchester City), Anthony Gordon (Newcastle United), Harry Kane (Bayern Munich), Cole Palmer (Chelsea), Marcus Rashford (Manchester United), Bukayo Saka (Arsenal), Ivan Toney (Brentford), Ollie Watkins (Aston Villa)