ഇംഗ്ലണ്ട് റഷ്യൻ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കി

റഷ്യയിൽ നടക്കുന്ന ഈ വർഷത്തെ ലോകകപ്പിനായുള്ള രണ്ടു കിറ്റുകളും ഇംഗ്ലണ്ട് പ്രകാശനം ചെയ്തു. വെള്ള നിറത്തിലുള്ള ഹോം കിറ്റും ചുവപ്പ് നിറത്തിലുള്ള എവേ കിറ്റുമാണ് ഇംഗ്ലണ്ട് പുറത്തിറക്കിയത്. നൈക് ആണ് കിറ്റ് ഡിസൈൻ ചെയ്തത്.

ഇംഗ്ലണ്ടിന്റെ ക്ലാസിക്ക് കിറ്റിലേക്കുള്ള മടക്കം കൂടിയാണ് ഈ ജേഴ്സി. ഇംഗ്ലീഷ് വനിതാ ടീമും മറ്റ് ഏജ് കേറ്റഗറിയിലുള്ള ദേശീയ ടീമുകളും ഇനി ഈ‌ കിറ്റാകും അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇയാൻ ഹ്യൂമിന് പരിക്ക്, ഇനി ഈ സീസണിൽ കളിക്കില്ല
Next articleമുന്‍ ഹോങ്കോംഗ് താരം മാര്‍ക്ക് ചാപ്മാന്‍ ന്യൂസിലാണ്ട് ടീമിലേക്ക്