Browsing Category

Durand Cup

The Durand Football Tournament, commonly known as Durand Cup, is an annual domestic football competition in India which was first held in 1888. FC Goa, Kerala Blasters, Gokulam Kerala ഡൂറണ്ട് കപ്പ്

ഡൂറണ്ട് കപ്പ്; അട്ടിമറി, ഐഎസ്എൽ ചാമ്പ്യന്മാർക്ക് ആർമി റെഡിനോട് തോൽവി

ഡൂറണ്ട് കപ്പ്; ഡൂറൺയ്യ് കപ്പിൽ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറി നടന്ന മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ആർമി റെഡിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി. ആർമി റെഡിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളും…

ഡൂറണ്ട് കപ്പ് ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് മൊഹമ്മദൻസിനെ നേരിടും

ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മൊഹമ്മദൻസ് എതിരാളികൾ. കൊൽക്കത്തൻ ടീം ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്തതോടെയാണ് മൊഹമ്മദൻസ് ആകും എതിരാളികൾ എന്ന് ഉറപ്പായത്. ബെംഗളൂരു എഫ് സി ആണ് ഗ്രൂപ്പ് എ യിൽ രണ്ടാമത് ഫിനിഷ് ചെയ്തത്. അവർ…

ഡൂറണ്ട് കപ്പ്, ഗനി നിഗത്തിന് ഗോൾ, ജിതിൻ എം എസിന് അസിസ്റ്റ്, വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിന് വിജയം. ഇന്ന് സുദേവയെ നേരിട്ടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. മലയാളി താരങ്ങളുടെ മികവിലായിരുന്നു വിജയം. ഗോളില്ലാത്ത ആദ്യ…

ഡൂറണ്ട് കപ്പ്; വിജയവുമായി ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്ത് ചെന്നൈയിൻ

ഡൂറണ്ട് കപ്പ്; ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്ത് ചെന്നൈയിന് ഒരു വിജയം. ഗ്രൂപ്പ് സിയിൽ ഇന്ന് ട്രാവുവിനെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഐ ലീഗ് ക്ലബിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളായി സിസ്ക്ലോവിച് ചെന്നൈയിനായി ഇരട്ട ഗോളുകൾ…

ലോകോത്തര ഗോളുകൾ!! കേരള ബ്ലാസ്റ്റേഴ്സ് ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Exclusive

കേരള ബ്ലാസ്റ്റേഴ്സ് 2-0 ആർമി ഗ്രീൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവനിര ഡൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ ആർമി ഗ്രീനെ തകർത്തു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ്…

ക്വാർട്ടർ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

ഡൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആർമി ഗ്രീൻ ടീമിനെ നേരിടും. കളി തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.…

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സിയും ക്വാർട്ടറിൽ കടന്നു

ഡൂറണ്ട് കപ്പ്; ഹൈദരാബാദ് എഫ് സി ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നെരോകയെ നേരിട്ട ഹൈദരാബാദ് എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. രണ്ടാം മിനുട്ടിൽ ചിയാനീസെ ആണ് ഹൈദരബാദിന്റെ ആദ്യ ഗോൾ നേടിയത്. ആകാശ് മിശ്രയുടെ ക്രോസ് ഒരു ക്ലോസ്…

ഡൂറണ്ട് കപ്പ്; ബെംഗളൂരു എഫ് സിക്ക് എതിരെ എഫ് സി ഗോവയുടെ മികച്ച തിരിച്ചുവരവ്

ഡൂറണ്ട് കപ്പ്, ബെംഗളൂരു എഫ് സിക്ക് എതിരെ എഫ് സി ഗോവയുടെ മികച്ച തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് ബെംഗളൂരു മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഗോവ സമനില പിടിച്ചു. 2-2 എന്ന നിലയിലാണ്…

ഒഡീഷ സുദേവയെ തോൽപ്പിച്ചു, അടുത്ത മത്സരം ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ എത്തും

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗ്രൂപ്പ് ആയ ഗ്രൂപ്പ് ഡിയിൽ നിന്ന് ഒഡീഷ ക്വാർട്ടറിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ സുദേവയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഒഡീഷ പരാജയപ്പെടുത്തിയത്. ക്രെസ്പോ ഒഡീഷക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. 19,…

ഡൂറണ്ട് കപ്പ്, വൻ വിജയവുമായി മുംബൈ സിറ്റി ക്വാർട്ടർ ഉറപ്പിച്ചു

ഡൂറണ്ട് കപ്പ്: ഇന്ന് മുംബൈ സിറ്റിക്ക് വലിയ വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് മുംബൈ സിറ്റി തോൽപ്പിച്ചത്. മുംബൈ സിറ്റിയുടെ സൂപ്പർ താരങ്ങൾക്ക് എതിരെ പിടിച്ചു നിൽക്കാൻ രാജസ്ഥാൻ…