ഡ്യൂറൻഡ് കപ്പിൻ്റെ 133-ാം പതിപ്പിൽ തങ്ങളുടെ റിസർവ് ടീം ആകും പങ്കെടുക്കുക എന്ന് മുംബൈ സിറ്റി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ കിഷോർ ഭാരതി കൃരംഗൻ സ്റ്റേഡിയത്തിലാണ് മുംബൈ സിറ്റി അവരുടെ എല്ലാ ഗ്രൂപ്പ് ഗെയിമുകളും കളിക്കുന്നത്. ഓഗസ്റ്റ് 1 ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആണ് അവരുടെ ഗ്രൂപ്പിലെ ആദ്യ മത്സരം.
ഒരു വലിയ പ്ലാറ്റ്‌ഫോമിൽ കളിക്കാനും ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ടൂർണമെൻ്റുകളിലൊന്നിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ നൽകി തങ്ങളുടെ റിസർവ് ടീമിനെ പരിപോഷിപ്പിക്കുകയാണ് മുംബൈ സിറ്റി ലക്ഷ്യമിടുന്നത് എന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു
Mumbai City Reserve Squad for Durand Cup 2024:
Goalkeepers: Shaury Sharma, Harsh Kadam
Defenders: Nikhil Shinde (Captain), Tanush Pandey, Arsh Bagwan, Mohd. Kaif Ansari, Sayyam Desai, Mihir Mohite, Parvez Shah
Midfielders: Aadil Sheikh, Eashan Sartape, Jamson Mutum, Kunal Raghav, Adithyan Prithviraj, Subhajit Belel
Forwards: Omkar Talkar, Mangthenlal Haokip, Harsh Patil, Mohd. Jaffer Mansoori, Yash Bisht, Mustafa Shaikh, Christopher Rajkumar
Head Coach: Mohan Dass