ദ്രോണ 3 എ സൈഡ് ഫുട്ബോൾ എഫ്.സി ബെക്ക ജേതാക്കൾ

- Advertisement -

കോഴിക്കോട്: ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലയ്ഡ് സയൻസിന്റെ ‘ദ്രോണ’ ഐ.ടി ആന്റ് ഇൻഡസ്ട്രിയൽ ഫെസ്റ്റിനോടനുബന്ധിച്ച് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് നടന്ന ഇന്റർ കോളേജിയേറ്റ് ആന്റ് ഇന്റർ അക്കാദമി ത്രീ എ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കൊയിലാണ്ടി എഫ്.സി ബെക്ക ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി പന്ത്രണ്ട് കോളേജ് അക്കാദമി ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. പ്രിൻസിപ്പൽ പ്രൊ.സുമിത സമ്മാന ദാനം നിർവ്വഹിച്ചു,


Advertisement