ഫുട്ബോൾ ലോകം കീഴടക്കി മടുത്ത റൊണാൾഡോ ഇൻസ്റ്റാഗ്രാമും കീഴടക്കി!!

- Advertisement -

ഫുട്ബോൾ ലോകത്തെ റെക്കോർഡുകൾ ഒക്കെ മറികടന്നു മടുത്ത ക്രിസ്റ്റ്യാനോ ഇപ്പോൾ റെക്കോർഡ് ഇട്ടിരിക്കുന്നത് ഇൻസ്റ്റാഗ്രാമിലാണ്. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവോഴ്സ് എന്ന റെക്കോർഡിലാണ് റൊണാൾഡോ എത്തിയിരിക്കുന്നത്. അമേരിക്കൻ ഗായിക ആയ സെലീന ഗോമസ് ആയിരുന്നു ഇത് വരെ ഇൻസ്റ്റയിൽ ഏറ്റവും കൂടുത ഫോളോവേഴ്സ് ഉണ്ടായിരുന്ന വ്യക്തി. എന്നാൽ റൊണാൾഡോ ഇപ്പോൾ സെലീന ഗോമസിനെയും മറികടന്നിരിക്കുകയാണ്.

2016 മുതൽ സെലീന തന്നെ ആയിരുന്നു ഇൻസ്റ്റയിൽ ഒന്നാമത്. 144 മില്യൺ ഫോളോവേഴ്സാണ് റൊണാൾഡോയ്ക്ക് ഇൻസ്റ്റയിൽ ഉള്ളത്. ലയണൽസ് മെസ്സിക്ക് 100 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റയിൽ ഉള്ളത്.

Advertisement