ചാമ്പ്യൻസ് ലീഗ് 2018-19 സീസണായുള്ള പുതിയ ബോൾ തീരുമാനം ആയി. നീല നിറത്തിലുള്ള പന്താകും ഇത്തവണ ചാമ്പ്യൻസ് ലീഗിന് ഉപയോഗിക്കുക. അഡിഡാസാണ് പന്ത് ഒരുക്കുന്നത്. ഫൈനലിനായി ഓറഞ്ച് നിറത്തിലുള്ള പന്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങൾ ഇന്നലെ ആണ് കഴിഞ്ഞത്. ഓഗസ്റ്റ് 30നാണ് ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ നടക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
