ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ

Img 20211020 002851

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ടു മത്സരങ്ങൾ ആണ് ഉള്ളത്. നിലവിലെ യു സി എൽ ചാമ്പ്യന്മാരായ ചെൽസി ഇന്ന് മാൽമീയെ നേരിടും. മികച്ച ഫോമിൽ ഉള്ള ചെൽസിക്ക് എളുപ്പമായിരിക്കും ഈ മത്സരം. ബാഴ്സലോണക്ക് ഇന്ന് എതിരാളികൾ ഡൈനാമോ കിവ് ആണ്. വിജയം അത്യാവശ്യമായതിനാൽ മികച്ച ടീമിനെ തന്നെ ബാഴ്സലോണ ഇന്ന് ഇറക്കും. അഗ്വേറോ ആദ്യ ഇലവനിൽ എത്താനും സാധ്യത ഉണ്ട്.

ഇന്ന് പോർച്ചുഗലിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബെൻഫികയുടെ എതിരാളികൾ ബയേൺ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെയും യുവന്റസ് സെനിറ്റിനെയും നേരിടുന്നുണ്ട്.

ഇന്നത്തെ ഫിക്സ്ചറുകൾ;

Barcelona vs Dynamo Kiev – 10.15
Salzburg vs Wolfsburg- 10.15
Benfica vs Bayern – 12.30
Chelsea vs Malmo – 12.30
Lille vs Sevilla – 12.30
Man Utd vs Atalanta – 12.30
Zenit vs Juventus – 12.30
Young Boys vs Villareal – 12.30

Previous articleചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം മത്സരവും തോറ്റു എ.സി മിലാൻ! പോർട്ടോക്ക് ജയം നൽകി ലൂയിസ് ഡിയാസ്!
Next articleദുരിതത്തിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റക്ക് എതിരെ