യുവന്റസ് ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു, കെല്ലിനി തിരികെയെത്തി

- Advertisement -

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങൾക്കായുള്ള സ്ക്വാഡ് യുവന്റസ് പ്രഖ്യാപിച്ചു. . 22 അംഗ സ്ക്വാഡ് ആണ് യുവന്റസ് പ്രഖ്യാപിച്ചിരിക്കുന്നത്‌. പരിക്കേറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിനൊപ്പം ഇല്ലാതിരുന്ന ക്യാപ്റ്റൻ കെല്ലിനി സ്ക്വാഡിൽ തിരികെയെത്തി. എന്നാൽ പരിക്ക് കാരണം പുറത്തിരിക്കുന്ന ഡെമിറൽ സ്ക്വാഡിൽ ഇല്ല. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബായ ലിയോണെ ആണ് യുവന്റസ് നേരിടുന്നത്. ഫെബ്രുവരി അവസാന വാരം ആകും മത്സരം നടക്കുക.

1 Szczesny
2 De Sciglio
3 Chiellini
4 de Ligt
5 Pjanic
6 Khedira
7 Ronaldo
8 Ramsey
10 Dybala
11 Douglas Costa
12 Alex Sandro
13 Danilo
14 Matuidi
16 Cuadrado
19 Bonucci
21 Higuain
24 Rugani
25 Rabiot
30 Bentancur
31 Pinsoglio
33 Bernardeschi
77 Buffon

Advertisement