കരുത്തരെല്ലാം ഉണ്ട്, ലിവർപൂളിനെതിരായ ടീം പ്രഖ്യാപിച്ച് ബാഴ്സലോണ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൂവിൽ വെച്ചാണ് സെമി പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണയും ലിവർപൂളും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിനായി 18 അംഗ ടീം ബാഴ്സലോണ പ്രഖ്യാപിച്ചു. മെസ്സി സുവാരസ് തുടങ്ങി പ്രമുഖരെല്ലാം ടീമിൽ ഉണ്ട്‌. മെസ്സി, പികെ, ബുസ്കെറ്റ്സ് എന്നിവർക്ക് ഒക്കെ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ നിന്ന് വാല്വെർഡെ വിശ്രമം നൽകിയിരുന്നു.

ബാഴ്സലോണ സ്ക്വാഡ്;