ലീഗ് കപ്പ് മൂന്നാം റൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന് വെസ്റ്റ് ഹാം എതിരാളികൾ, ചെൽസിക്ക് ആസ്റ്റൺ വില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പ് മൂന്നാം റൗണ്ടിലെ മത്സരങ്ങൾ തീരുമാനമായി. മൂന്നാം റൗണ്ടിലെ വലിയ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെയും ചെൽസി ആസ്റ്റൺ വില്ലയെയും നേരിടും. സ്പർസിന് വോൾവ്സ് ആണ് എതിരാളികൾ. ലിവർപൂൾ നോർവിച് സിറ്റിയെയും നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വൈകോമ്പേ വാണ്ടറേഴ്സ് ആണ് എതിരാളികൾ. സെപ്റ്റംബർ അവസാനമാണ് മത്സരങ്ങൾ നടക്കുക.

Third-round draw in full:

QPR v Everton

Preston v Cheltenham

Manchester United v West Ham United

Fulham v Leeds United

Brentford v Oldham Athletic

Watford v Stoke City

Chelsea v Aston Villa

Wigan Athletic v Sunderland

Norwich City v Liverpool

Burnley v Rochdale

Arsenal v AFC Wimbledon

Sheffield United v Southampton

Manchester City v Wycombe Wanderers

Millwall v Leicester City

Wolverhampton Wanderers v Tottenham Hotspur

Brighton & Hove Albion v Swansea City