ബുണ്ടസ് ലീഗ ക്ലബായ ബയേണിന്റെ പ്രധാന താരം മുള്ളറിന് കൊറോണ പോസിറ്റീവ്. ക്ലൻ ആണ് മുള്ളറിന് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ ഇന്ന് നടക്കുന്ന ക്ലബ് ലോകകപ്പ് ഫൈനൽ മത്സരത്തിനായുള്ള ബയേൺ സ്ക്വാഡിൽ മുള്ളർ ഉണ്ടാവില്ല. ഇന്ന് ഫൈനലിൽ മെക്സിക്കൻ ക്ലബായ ടൈഗേഴ്സിനെയാണ് ബയേൺ നേരിടേണ്ടത്. മുള്ളർ രണ്ടാഴ്ചയോളം ഐസൊലേഷനിൽ നിൽക്കേണ്ടി വരും.