ബയേൺ മ്യൂണിച്ച് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള ഹോം ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. പതിവ് ചുവപ്പ് നിറത്തിലുള്ള ജേഴ്സി തന്നെ ആണ് അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവപ്പിനൊപ്പം വെളുത്ത വരകളും ജേഴ്സിയിൽ ഉണ്ട്. അടുത്ത മത്സരങ്ങളിൽ ഈ പുതിയ ജേഴ്സി ബയേൺ താരങ്ങൾ അണിയും.20220505 15205520220505 15205820220505 15210220220505 15211420220505 15210420220505 15211720220505 15212020220505 152122