ബ്രസീൽ ലോകകപ്പ് യോഗ്യത പോരാട്ടത്തിനുള്ള ടീം പ്രഖ്യാപിച്ചു, നെയ്മർ ഉണ്ട്, പക്വേറ്റ ഇല്ല!!

Newsroom

Picsart 23 08 19 11 19 30 599
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഫെർണാണ്ടോ ദിനിസ് വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ഫോർവേഡ് നെയ്മർ ജൂനിയർ ടീമിൽ ഉണ്ട്. ബെറ്റിംഗ് വിവാദത്തിൽ പെട്ട ലൂക്കാസ് പക്വെറ്റയെ ടീമിൽ നിന്ന് ഒഴിവാക്കി നിർത്തി.

ബ്രസീൽ 23 08 19 11 17 13 271

ഫ്ലുമിനെൻസിന്റെ പരിശീലകനായ ദിനിസ് ആണ് ഇപ്പോൾ ബ്രസീലിന്റെ ഇടക്കാല മാനേജരായി പ്രവർത്തിക്കുന്നത്. അദ്ദേഹം ബ്രസീൽ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരങ്ങൾ ആകും ഈ സെപ്റ്റംബറിൽ നടക്കുന്നത്. സെപ്തംബർ 8 ന് ബൊളീവിയയെയും, സെപ്റ്റംബർ 12ന് പെറുവിനെയും ആകും ബ്രസീൽ നേരിടുക.

Squad:

Goalkeepers: Alisson (Liverpool), Bento (Athletico Paranaense) and Ederson (Manchester City)

Defenders: Danilo (Juventus), Vanderson (AS Monaco), Caio Henrique (AS Monaco), Renan Lodi (Nottingham Forest), Roger Ibanez (Al-Ahli), Gabriel Magalhaes (Arsenal), Marquinhos (Paris St Germain) and Nino (Fluminense)

Midfielders: Andre (Fluminense), Bruno Guimaraes (Newcastle United), Casemiro (Manchester United), Joelinton (Newcastle United) and Raphael Veiga (Palmeiras)

Forwards: Antony (Manchester United), Gabriel Martinelli (Arsenal), Matheus Cunha (Wolverhampton Wanderers), Neymar (Al-Hilal), Richarlison (Tottenham Hotspur), Rodrygo (Real Madrid) and Vinicius Jr (Real Madrid)